Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightപുതിയപ്പുറത്ത് അപകടം...

പുതിയപ്പുറത്ത് അപകടം പതിവായി; മാ​ർ​ബി​ളു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു

text_fields
bookmark_border
പുതിയപ്പുറത്ത് അപകടം പതിവായി; മാ​ർ​ബി​ളു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു
cancel

ന​ടു​വ​ണ്ണൂ​ർ: അ​ഞ്ചോ​ളം ജീ​വ​ൻ പൊ​ലി​ഞ്ഞ സം​സ്ഥാ​ന പാ​ത​യി​ലെ പു​തി​യ​പ്പു​റ​ത്ത് അ​പ​ക​ടം പ​തി​വാ​കു​മ്പോ​ഴും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​ന് സം​സ്ഥാ​ന പാ​ത​യി​ൽ​നി​ന്ന് പെ​ര​വ​ച്ചേ​രി റോ​ഡി​ലേ​ക്ക് മാ​ർ​ബി​ളു​മാ​യി പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞു. പെ​ര​വ​ച്ചേ​രി റോ​ഡി​ന്റെ വ​ല​തു ഭാ​ഗ​ത്ത് മ​തി​ലു​ള്ള​തു​കാ​ര​ണം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പെ​ര​വ​ച്ചേ​രി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം പി​ന്നീ​ട് മാ​റ്റി​യ​ത്. കു​ത്ത​നെ​യു​ള്ള അ​പ​ക​ട വ​ള​വി​ൽ പ​തി​വാ​യി അ​പ​ക​ടം ന​ട​ക്കു​മ്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​ഹാ​രം കാ​ണാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LorryAccident
News Summary - Accidents being frequent in Puthiyappuram; lorry overturned
Next Story