Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightപോക്സോകേസിൽ യുവാവിന്​...

പോക്സോകേസിൽ യുവാവിന്​ 53 വർഷം തടവ്

text_fields
bookmark_border
പോക്സോകേസിൽ യുവാവിന്​ 53 വർഷം തടവ്
cancel
camera_alt

മു​ഹ​മ്മ​ദ് റെ​യ്ഹാ​ൻ


നാ​ദാ​പു​രം: 13വ​യ​സ്സു​ള്ള ബാ​ലി​ക​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നും ബ​ലാ​ത്സം​ഗ​ത്തി​നും വി​ധേ​യ​മാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 53വ​ർ​ഷം ക​ഠി​ന​ത​ട​വും 2,10000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

കേ​സി​ലെ പ്ര​തി​യാ​യ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ൽ സ്വ​ദേ​ശി ചേ​ര​മ്പ​റ്റ​മീ​ത്ത​ൽ മു​ഹ​മ്മ​ദ്‌ റെ​യ്ഹാ​നെ​യാ​ണ് (41) നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ദേ​വ​ൻ. കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പ​തി​മൂ​ന്ന് വ​യ​സ്സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​ത്ഥി​നി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നും ബ​ലാ​ത്സം​ഗ​ത്തി​നും വി​ധേ​യ​മാ​ക്കി​യ​യെ​ന്നാ​ണ് കേ​സ്. 2024 ഫെ​ബ്രു​വ​രി 27ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. സ​ന്തോ​ഷ്‌, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​രും ഇ​പ്പോ​ൾ ക​തി​രൂ​ർ ഇ​ൻ​സ്‌​പെ​ക്ട​റു​മാ​യ കെ.​പി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ചാ​ർ​ജ് ഷീ​റ്റ് ബോ​ധി​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Abusesexual abusePOCSOPOCSO CaseCrime
News Summary - Youth sentenced to 53 years in prison in POCSO case
Next Story