Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തെന്നാരോപിച്ച് യുവാവിന് മർദനം: പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
നാദാപുരം: പാറക്കടവ് ടൗണിൽ ഒാട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തെന്നാരോപിച്ച് യുവാവിനെ മർദിച്ച് കാർ തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുടവന്തേരിയിലെ കുഞ്ഞിക്കണ്ടി മജീദ് (42) പുളിവാവ് സ്വദേശി കോക്കഞ്ചേരി മുഹമ്മദലി (31) എന്നിവരെയാണ് വളയം എസ്.ഐ എ. അജീഷ് അറസ്റ്റ് ചെയ്തത്. ചെക്യാട്ടെ കൊയമ്പ്രം പാലത്തിന് സമീപത്തെ വണ്ണതാങ്കണ്ടി ഷിബിനെ(27) മർദിച്ചു പരിക്കേൽപിച്ച് കാറിെൻറ മുൻ വശത്തെ ചില്ല് തകർത്തെന്നാണ് കേസ്.
Next Story

