Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightആടിനെ രക്ഷിക്കാനിറങ്ങി...

ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ പെട്ടു

text_fields
bookmark_border
ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ പെട്ടു
cancel
camera_alt

പെരുമുണ്ടശ്ശേരിയിൽ കിണറ്റിൽ കുടങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

നാ​ദാ​പു​രം: അ​രൂ​ർ പെ​രു​മു​ണ്ട​ശ്ശേ​രി​യി​ൽ ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ആ​ൾ കി​ണ​റ്റി​ൽ കു​ടു​ങ്ങി. കൂ​ട​ത്താ​ങ്ക​ണ്ടി കു​ഞ്ഞി​കൃ​ഷ്ണ​‍െൻറ പ​റ​മ്പി​ലെ 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ലി​റ​ങ്ങി​യ ക​രു​വാ​ങ്ക​ണ്ടി രാ​ജ​നാ​ണ് തി​രി​ച്ചു ക​യ​റാ​നാ​വാ​തെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.

നാ​ദാ​പു​രം ഫ​യ​ർ​സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​കെ പ്ര​മോ​ദി​‍െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ റ​സ്ക്യു ടീം ​ആ​ദ്യം രാ​ജ​നെ​യും പി​ന്നാ​ലെ ആ​ടി​നെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​ക്കെ​ത്തി​ച്ചു.

സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ പി.​സി. പ്രേ​മ​ൻ റ​സ്ക്യു ഓ​ഫി​സ​ർ​മാ​രാ​യ ഒ. ​അ​നീ​ഷ്, കെ.​കെ. പ്ര​ബീ​ഷ് കു​മാ​ർ, വി. ​ലി​കേ​ഷ്, ജി​ജി​ത്ത് കൃ​ഷ്ണ​കു​മാ​ർ, കെ.​എ​ൻ. ര​തീ​ഷ്, ജ​യേ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapuramaroor
Next Story