Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightവാ​ണി​മേ​ൽ...

വാ​ണി​മേ​ൽ സ്വ​ദേ​ശി​നി ദോ​ഹ​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു.

text_fields
bookmark_border
വാ​ണി​മേ​ൽ സ്വ​ദേ​ശി​നി ദോ​ഹ​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു.
cancel

നാ​ദാ​പു​രം: വാ​ണി​മേ​ൽ സ്വ​ദേ​ശി​നി ദോ​ഹ​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു. നാ​ദാ​പു​രം വാ​ണി​മേ​ൽ ചേ​ന്നാ​ട്ട് സു​ബൈ​ർ-​ഖ​മ​ർ ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ല​ഫ്‌​സി​ന സു​ബൈ​ർ (28) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് മീ​ത്ത​ലെ പീ​ടി​ക​യി​ൽ സ​ഹീ​ർ ദോ​ഹ​യി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ്.

മ​ക്ക​ൾ: അ​ദാ​ൻ മു​ഹ​മ്മ​ദ് സ​ഹീ​ർ, ഐ​ദ ഖ​ദീ​ജ, ഐ​ദി​ൻ ഉ​സ്മാ​ൻ. ഐ​ൻ ഖാ​ലി​ദി​ലെ വീ​ട്ടി​ൽ കു​ളി​മു​റി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.

ഏ​റെ സ​മ​യ​മാ​യി​ട്ടും കു​ളി​മു​റി​യി​ൽ​നി​ന്ന് പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ മ​രി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ളി​മു​റി​യി​ലെ വാ​ട്ട​ർ ഹീ​റ്റ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. മൃ​ത​ദേ​ഹം ഹ​മ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit News
News Summary - Vanimel native died in Doha
Next Story