Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഉ​മ്മ​ത്തൂ​രി​ൽ...

ഉ​മ്മ​ത്തൂ​രി​ൽ സ്​​റ്റീ​ൽ ബോംബ് ക​ണ്ടെ​ത്തി

text_fields
bookmark_border
ഉ​മ്മ​ത്തൂ​രി​ൽ സ്​​റ്റീ​ൽ ബോംബ് ക​ണ്ടെ​ത്തി
cancel
camera_alt

ഉമ്മത്തൂരിൽ കണ്ടെത്തിയ സ്​റ്റീൽ ബോംബ്

പാ​റ​ക്ക​ട​വ്: ഉ​മ്മ​ത്തൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്ന് സ്​​റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. പ്ലാ​സ്​​റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബ്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് ബോം​ബ് ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബോം​ബ് വ​ള​യം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി നി​ർ​വീ​ര്യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapuramsteel bomb
News Summary - steel bomb found in ummathoor
Next Story