Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightപോക്സോ കേസിലെ...

പോക്സോ കേസിലെ പ്രതിക്ക് 25 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

text_fields
bookmark_border
arrest
cancel

നാ​ദാ​പു​രം: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം പി​ഴ​യും വി​ധി​ച്ചു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ലെ പ്ര​തി ക​ല്ലാ​ച്ചി​യി​ലെ വ​ർ​ക്ക്ഷോ​പ് ഉ​ട​മ രാ​ജീ​വ​നാ​ണ് (62) നാ​ദാ​പു​രം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് 25 വ​ർ​ഷം ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2023 ഫെ​ബ്രു​വ​രി 19നാ​ണ് പ്ര​തി കു​ട്ടി​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ​ണ​ലി​സ്റ്റി​ടു​ന്ന ദി​വ​സം പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം മാ​ന​സി​കാ​വ​സ്ഥ ത​ക​രാ​റി​ലാ​യ പെ​ൺ​കു​ട്ടി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. നാ​ദാ​പു​രം പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ എ​സ്.​ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഗ്രേ​ഡ് എ.​എ​സ്.​ഐ സു​ശീ​ല മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സി.​ഐ ഇ.​വി. ഫാ​യി​സ് അ​ലി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 27 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineImprisonmentPocso
News Summary - Pocso-Imprisonment-Fine
Next Story