Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഫോണിലൂടെ...

ഫോണിലൂടെ മൊഴിചൊല്ലിയതായി പരാതി; മുത്തലാഖ്​ പ്രകാരം കേസ്

text_fields
bookmark_border
ഫോണിലൂടെ മൊഴിചൊല്ലിയതായി പരാതി; മുത്തലാഖ്​ പ്രകാരം കേസ്
cancel

നാ​ദാ​പു​രം: ഭ​ർ​ത്താ​വ് ഫോ​ണി​ലൂ​ടെ മൊ​ഴി​ചൊ​ല്ലി​യെ​ന്ന പ​രാ​തി​യി​ൽ മു​ത്ത​ലാ​ഖ്​ നി​യ​മ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി ജാ​ഫ​റി​നെ​തി​രെ​യാ​ണ് നാ​ദാ​പു​രം കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ഭാ​ര്യ പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​യിരുന്നു ഇവരുടെ വി​വാ​ഹം. ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​ണ്ട്. സ്ത്രീ​ധ​ന​ത്തി​െൻറ പേ​രി​ൽ ഭ​ർ​ത്താ​വി​െൻറ ബ​ന്ധു​ക്ക​ൾ പീ​ഡി​പ്പി​ക്കാ​റു​ണ്ടെ​ന്ന് യു​വ​തിയുടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​ദേ​ശ​ത്താ​യി​രു​ന്ന ജാ​ഫ​ർ ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ ഫോ​ണി​ലൂ​ടെ യു​വ​തി​യെ മൊ​ഴി​ചൊ​ല്ലു​ക​യും പ​ക​ർ​പ്പ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച് കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രേ.

Show Full Article
TAGS:muthalaq case thalaq tripple thalaq 
Next Story