Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

അഭിൻരാജ്​

നാദാപുരം: പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ ​െപാലീസ് അറസ്​റ്റ്​ ചെയ്തു. കല്ലാച്ചി പയന്തോങ്ങ് സ്വദേശി കുറ്റ്യേരിമീത്തൽ അഭിൻരാജിനെയാണ്​ (20) നാദാപുരം സി.ഐ എൻ. സുനിൽകുമാർ അറസ്​റ്റ്​ ചെയ്തത്. പയന്തോങ്ങിലെ ഡ്രൈവറാണ് പ്രതി.

രണ്ടു വർഷമായി കുട്ടിയുമായി അഭിൻരാജ് അടുപ്പത്തിലായിരുന്നു. പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ പോയി ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്​റ്റ്​. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story