Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightലുക്കൗട്ട് നോട്ടീസ്...

ലുക്കൗട്ട് നോട്ടീസ് പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

text_fields
bookmark_border
Lookout notice accused arrested at airport
cancel
camera_alt

അസ്ലഹ്

നാ​ദാ​പു​രം: രാ​ഷ്ട്രീ​യ​സം​ഘ​ർ​ഷ​ത്തി​ൽ കോ​ട​തി ജാ​മ്യം നേ​ടി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. ക​ട​മേ​രി സ്വ​ദേ​ശി ചാ​ലി​ൽ​കു​നി അ​സ് ല​ഹ് ആ​ണ് (37) ഖ​ത്ത​റി​ൽ​നി​ന്ന് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. 2011ൽ ​ക​ട​മേ​രി​യി​ലെ രാ​ഷ്ട്രീ​യ​സം​ഘ​ർ​ഷ​ത്തി​ൽ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം നേ​ടി​യ ഇ​യാ​ൾ പി​ന്നീ​ട് കേ​സി​ൽ ഹാ​ജ​രാ​കാ​തെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് അ​ഡി. ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ക്കു​ക​യും പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഇ​യാ​ളെ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ് നാ​ദാ​പു​രം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം സി.​ഐ ഇ.​വി. ഫാ​യി​സ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lookout noticearrestkozhikode News
News Summary - Lookout notice accused arrested at airport
Next Story