Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightനാ​ദാ​പു​ര​ത്ത്​...

നാ​ദാ​പു​ര​ത്ത്​ 278.95 കോ​ടി​യു​ടെ വി​ക​സ​നം -ഇ.​കെ.​വി​ജ​യ​ൻ

text_fields
bookmark_border
നാ​ദാ​പു​ര​ത്ത്​ 278.95 കോ​ടി​യു​ടെ വി​ക​സ​നം -ഇ.​കെ.​വി​ജ​യ​ൻ
cancel

ബ​ജ​റ്റ് ഫ​ണ്ട് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് അ​പ​ര്യാ​പ്ത​മാ​യി​രു​ന്നു. ല​ഭി​ക്കു​ന്ന ഫ​ണ്ടി​ൽ നി​ന്ന് മി​ക​ച്ച രീ​തി​യി​ൽ വി​ക​സ​നം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ കി​ഫ്ബി വ​ഴി ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യ​തോ​ടെ വ​ൻ വി​ക​സ​ന കു​തി​പ്പാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ൽ 278.95 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

മു​ട്ടു​ങ്ങ​ല്‍- നാ​ദാ​പു​രം റോ​ഡ് വി​ക​സ​ന​ത്തി​ന് 41 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.​വി​ല​ങ്ങാ​ട് പു​ല്ലു​വാ​യി തൊ​ട്ടി​ല്‍പ്പാ​ലം റോ​ഡി​ന് 89 കോ​ടി രൂ​പ​യാ​ണു​ള്ള​ത്. കു​ള​ങ്ങ​ര​ത്ത്-​ന​മ്പ്യാ​ത്താ​ന്‍കു​ണ്ട്-​വാ​ളൂ​ക്ക്-​വി​ല​ങ്ങാ​ട് റോ​ഡി​ന് 41 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത് .

തൊ​ട്ടി​ല്‍പ്പാ​ലം -​ കു​ണ്ടു​തോ​ട് റോ​ഡി​ന്റെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന് 15 കോ​ടി​യാ​ണ് കി​ഫ്ബി ന​ല്‍കു​ന്ന​ത്. ചേ​ല​ക്കാ​ട്-​വി​ല്യാ​പ്പ​ള്ളി വ​ട​ക​ര റോ​ഡി​ന് 66.3 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് 26. 65 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി വ​ഴി നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച​ത്. നാ​ദാ​പു​രം ഗ​വ കോ​ളേ​ജി​ന്റെ ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ പു​തി​യ ബ്ലോ​ക്ക് നി​ര്‍മ്മി​ക്കാ​ന്‍ 10 കോ​ടി രൂ​പ​യാ​ണു​ള്ള​ത്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story