Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ

text_fields
bookmark_border
Expat arrested
cancel
camera_alt

ഇ​സ്മാ​യി​ൽ

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​വാ​സി അ​റ​സ്റ്റി​ൽ. തൂ​ണേ​രി മു​ട​വ​ന്തേ​രി​യി​ലെ പാ​റോ​ള്ള​തി​ൽ ഇ​സ്മാ​യി​ലി​നെ(52)​യാ​ണ് നാ​ദാ​പു​രം എ​സ്.​ഐ വി​നീ​ത് വി​ജ​യ​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.

വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ൽ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. നാ​ദാ​പു​രം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

ഇ​തി​നി​ട​യി​ൽ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഹൈ​കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി ത​ള്ളു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ നാ​ദാ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expat arrestedViolance against studentkozhikode News
News Summary - Expat arrested for molesting student
Next Story