Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightസി.ഐയെ ആക്രമിച്ച...

സി.ഐയെ ആക്രമിച്ച പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
സി.ഐയെ ആക്രമിച്ച പ്രതികൾ റിമാൻഡിൽ
cancel
camera_alt

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ൾ


നാ​ദാ​പു​രം: സി.​ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ജു​ൻ വ​ട്ട​ക്കാ​വി​ൽ, കു​തി​രാ​യ​ട​ത്തി​ൽ അ​ശ്വ​ന്ത്, ഇ​യ്യ​നോ​ത്ത് അ​ക്ഷ​യ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് എ​ട​ച്ചേ​രി​യി​ൽ വെ​ച്ച് നാ​ട്ടു​കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ട മൂ​വ​ർ​സം​ഘം നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ എ​ട​ച്ചേ​രി​യി​ലെ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ എ​ട​ച്ചേ​രി സി.​ഐ ജോ​ഷി ജോ​സി​നെ​യും പൊ​ലീ​സു​കാ​ര​നെ​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത പൊ​ലീ​സ് ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ദാ​പു​രം സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്​​റ്റേ​ഷ​നി​ലും പ​രാ​ക്ര​മം തു​ട​ർ​ന്ന പ്ര​തി​ക​ൾ ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ വ​ലി​ച്ചെ​റി​യു​ക​യും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ, ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തു​ക​യും നാ​ശ​ന​ഷ്​​ടം വ​രു​ത്തു​ക​യും ചെ​യ്തി​ട്ടും പ​രാ​തി ന​ൽ​കാ​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ യൂ​ത്ത് ലീ​ഗ് നേ​തൃ​യോ​ഗം സൂ​പ്ര​ണ്ടി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തെ​ത്തി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandedpolice
News Summary - Defendants who attacked police remanded
Next Story