Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightശീട്ടുകളി: ബി.​ജെ.​പി,...

ശീട്ടുകളി: ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സംഘം അറസ്​റ്റിൽ

text_fields
bookmark_border
ശീട്ടുകളി: ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സംഘം അറസ്​റ്റിൽ
cancel

നാ​ദാ​പു​രം: ക​ട​മേ​രി​യി​ൽ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ണം​വെ​ച്ചു​ള്ള ശീ​ട്ടു​ക​ളി​ക്കി​ട​യി​ൽ നാ​ദാ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. ബി.​ജെ.​പി ആ​യ​ഞ്ചേ​രി മ​ണ്ഡ​ലം ഉ​പ​ഭാ​ര​വാ​ഹി ഊ​രാ​ളി വീ​ട്ടി​ൽ ചാ​ത്തു, കോ​ൺ​ഗ്ര​സ്​ ആ​യ​ഞ്ചേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​റ​ക്ക​ണ്ടി ദ​യാ​ന​ന്ദ​ൻ, എ​ട​ക്ക​ണ്ടി വി​ജ​യ​ൻ, കൊ​യി​ലോ​ത്ത് രാ​ജ​ൻ, കൊ​യി​ലോ​ത്ത് ര​മേ​ശ​ൻ, ക​ണ്ടോ​ത്ത് ദി​ലീ​പ് എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം എ​സ്.​ഐ എ​ൻ.​ആ​ർ. പ്ര​ശാ​ന്തും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്​​ച പ​ക​ൽ എ​ട​ക്ക​ണ്ടി വി​ജ​യ​െൻറ വീ​ട്ടി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 40,000 രൂ​പ​യും പി​ടി​കൂ​ടി. നാ​ദാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Card gamesarrested
News Summary - Card games: BJP, Congress leaders arrested
Next Story