Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightവെള്ളിയോട്ട്​ വീണ്ടും...

വെള്ളിയോട്ട്​ വീണ്ടും ബോംബേറ്

text_fields
bookmark_border
വെള്ളിയോട്ട്​ വീണ്ടും ബോംബേറ്
cancel

നാ​ദാ​പു​രം: നാ​ടി​ൻെ​റ സ്വൈ​ര ജീ​വി​ത​ത്തെ​യും പൊ​ലീ​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് വാ​ണി​മേ​ലി​ൽ വീ​ണ്ടും ബോം​ബേ​റ്. വെ​ള്ളി​യോ​ട് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​ത്താ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി10.30​ന് സ്ഫോ​ട​നമ​ുണ്ടാ​യ​ത്.

ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ഇ​വി​ടെ ബോം​ബ് എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​ത്. ഉ​ഗ്ര​ശ​ബ്​​ദ​ത്തി​ലാ​ണ്ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വെ​ള്ളി​യോ​ട് പ​ള്ളി പ​രി​സ​ര​ത്തെ പ​റ​മ്പി​ലേ​ക്കാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്. ഇ​തി​നു മു​മ്പ് പ്ര​വാ​സി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന് നേ​രെ​യും സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞി​രു​ന്നു. സ്ഥ​ല​ത്ത് പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb attack
News Summary - Bomb attack in nadapuram
Next Story