Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_right...

പ​ത്തു​വ​യ​സ്സു​കാ​ര​നെ അ​യ​ൽ​വാ​സി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
crime
cancel

നാ​ദാ​പു​രം: പ​ത്തു​വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ വ​ള​യം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഈ ​മാ​സം പ​തി​ന​ഞ്ചി​നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ 41കാ​ര​ൻ വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​ക്ക് തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും വ​ള​യം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്​​ട​ർ ജീ​വ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minorseduce
News Summary - attempting to seduce a minor
Next Story