Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഎട്ടു വയസ്സുകാരനെ...

എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്

text_fields
bookmark_border
എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്
cancel
Listen to this Article

നാ​ദാ​പു​രം: വാ​ണി​മേ​ൽ കൊ​ടി​യൂ​റ​യി​ൽ എ​ട്ടു വ​യ​സ്സു​കാ​ര​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ വ​ള​യം പൊ​ലീ​സ് പോ​ക്സോ​പ്ര​കാ​രം കേ​സെ​ടു​ത്തു. വാ​ണി​മേ​ൽ അ​യി​ച്ചി​ക്ക​ണ്ടി ഇ​സ്മാ​യി​ലി​നെ​തി​രെ​യാ​ണ് കേ​സ്.

പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ വീ​ടി​ന്റെ മു​ക​ളി​ലെ നി​ല​യി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന് മു​റി​യി​ൽ ഉ​റ​ങ്ങാ​ൻ​കി​ട​ന്ന കു​ട്ടി​യെ ഇ​സ്മാ​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ൾ വ​ള​യം പൊ​ലീ​സി​ന് മൊ​ഴി​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young manchild sex abusenadapuram
News Summary - Attempt to abuse eight-year-old; Case against young man
Next Story