Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightകഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി പിടിയിൽ
cancel
camera_alt

സൈ​നു ത​ങ്ങ​ൾ, നൗ​ഫ​ൽ

നാ​ദാ​പു​രം: ടൗ​ണി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന​യാ​ളെ പി​ടി​കൂ​ടി. ക​ക്കം വെ​ള്ളി സ്വ​ദേ​ശി​യാ​യ സെ​യ്തു മ​ൻ​സി​ലി​ൽ സൈ​നു ത​ങ്ങ​ളെ(62)​യാ​ണ് നാ​ദാ​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​ൻ. പ്ര​ശാ​ന്ത്, എ.​കെ. സ​ജീ​ഷ് , സി.​പി.​ഒ മാ​രാ​യ ല​തീ​ഷ്, സ​ന്തോ​ഷ് മ​ല​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നി​ട​യി​ലു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

വ​ട​ക​ര : ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ഊ​രാ​ളു​ങ്ക​ൽ ക​ള​രി​ക്ക​ണ്ടി​യി​ൽ നൗ​ഫ​ൽ (48)നെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 1.70 കി​ലോ ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ ഊ​രാ​ളു​ങ്ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ വെ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്.

KL- 18 .X. 6311 ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​പി​ൻ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja case
News Summary - arrested with ganja
Next Story