Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ. രാജേഷ്​ സ്​മാരക...

എൻ. രാജേഷ്​ സ്​മാരക ​ട്രസ്​റ്റ്​ രൂപവത്​കരിച്ചു

text_fields
bookmark_border
എൻ. രാജേഷ്​ സ്​മാരക ​ട്രസ്​റ്റ്​ രൂപവത്​കരിച്ചു
cancel

കോ​ഴി​ക്കോ​ട്​: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മം ന്യൂ​സ്​ എ​ഡി​റ്റ​റും പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന എ​ൻ. രാ​ജേ​ഷി​െൻറ സ്​​മ​ര​ണ നി​ല​നി​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന​തി​നാ​യി എ​ൻ. രാ​ജേ​ഷ്​ സ്​​മാ​ര​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ചു.

കാ​ലി​ക്ക​റ്റ്​ പ്ര​സ്​ ക്ല​ബ്​​ പ്ര​സി​ഡ​ൻ​റ്​ എം. ​ഫി​റോ​സ്​ ഖാ​ൻ ചെ​യ​ർ​മാ​നും ദേ​വ​ഗി​രി സി.​എം.​ഐ പ​ബ്ലി​ക്​ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വൈ​സ്​ ചെ​യ​ർ​മാ​നും ക​മാ​ൽ വ​ര​ദൂ​ർ സെ​ക്ര​ട്ട​റി​യും കെ.​സി. റി​യാ​സ്​ ട്ര​ഷ​റ​റു​മാ​യ ​ട്ര​സ്​​റ്റി​ൽ കെ. ​ബാ​ബു​രാ​ജ്, സി. ​വി​നോ​ദ്​ ച​ന്ദ്ര​ൻ, ശ്രീ​മ​നോ​ജ്, അ​ഡ്വ. മ​നോ​ഹ​ര​ൻ, പി.​പി. ജു​നൂ​ബ്​ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

പ്ര​സ്​ ക്ല​ബി​ൽ രാ​ജേ​ഷി​െൻറ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്ന രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ എം. ​ഫി​റോ​സ് ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്​​റ്റ്​ അം​ഗ​ങ്ങ​ൾ​ക്ക്​ പു​റ​മെ എ​ൻ.​പി. രാ​ജേ​ന്ദ്ര​ൻ, കെ. ​പ്രേം​നാ​ഥ്, പി.​എ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, പി.​ജെ. ജോ​ഷ്വ, പി.​വി. കു​ട്ട​ൻ, പി. ​വി​പു​ൽ​നാ​ഥ്, മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത, ഹാ​ഷിം എ​ള​മ​രം, സ​ജി​ത്​ കു​മാ​ർ, വി.​ഇ. ബാ​ല​കൃ​ഷ്​​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​സ്​ ക്ല​ബ്​​ സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​പി. മു​ഹ​മ്മ​ദ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N. Rajesh
News Summary - N. Rajesh Memorial Trust formed
Next Story