Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
cancel
camera_alt

തോട്ടത്തിന്‍കടവില്‍ വെടിവെച്ചു കൊന്ന പന്നി

മു​ക്കം: വി​ള​ക​ള്‍ ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ മു​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വെ​ടി​വെ​ച്ചു​കൊ​ന്നു. അ​ഞ്ചാം വാ​ര്‍ഡ് തോ​ട്ട​ത്തി​ന്‍ക​ട​വ് പ്ര​ദേ​ശ​ത്ത് പ​ച്ച​ക്കാ​ട് ചു​ള്ളി​യി​ല്‍ ക​ബീ​റി​‍െൻറ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പ​ന്നി​യെ​യാ​ണ് കൊ​ന്ന​ത്.

വ​നം​വ​കു​പ്പി​‍െൻറ അ​നു​മ​തി​പ്ര​കാ​രം ലൈ​സ​ന്‍സ് ല​ഭി​ച്ച തോ​ട്ട​ത്തി​ന്‍ക​ട​വ് സ്വ​ദേ​ശി പു​റ​ങ്ക​ല്‍ വി.​വി. ബാ​ല​നാ​ണ് വെ​ടി​വെ​ച്ച​ത്.

വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ നൗ​ഫ​ല്‍ മ​ല്ല​ശ്ശേ​രി​യു​ടെ​യും വ​നം​വ​കു​പ്പ് സെ​ക്​​ഷ​ന്‍ വ​നം ഓ​ഫി​സ​ര്‍മാ​രാ​യ കെ.​കെ. സ​ജീ​വ് കു​മാ​ര്‍, കെ.​പി. പ്ര​ശാ​ന്ത​ന്‍, പി. ​വി​ജ​യ​ന്‍, ശ്വേ​ത പ്ര​സാ​ദ് എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പ​ന്നി​യു​ടെ ജ​ഡം മ​റ​വു​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukkam
Next Story