Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമലയോര മേഖലയിൽ വീണ്ടും ...

മലയോര മേഖലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്

text_fields
bookmark_border
wild animal attack
cancel

മു​ക്കം: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ആക്ര​മ​ണത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. മു​ക്കം പൊ​റ്റ​ശ്ശേ​രി സ്വ​ദേ​ശി ക​ണ്ണ​ൻ​ക​ര അ​ഖി​ൽ രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​വീ​ടി​ന് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ​വെ​ച്ചാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ അ​ഖി​ൽ രാ​ജി​നെ ആ​ദ്യം മു​ക്ക​ത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി. അ​ഖി​ൽ രാ​ജി​ന്റെ ത​ല​ക്കും കാ​ലി​നു​മാ​ണ് പ​രി​ക്ക്. ര​ണ്ടാ​ഴ്ച മു​മ്പ് തോ​ട്ടു​മു​ക്ക​ത്ത് വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന റി​ട്ട. അ​ധ്യാ​പി​ക​ക്കും കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild animal attack
News Summary - wild animal attack
Next Story