Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightപൊറ്റശേരിയിൽ...

പൊറ്റശേരിയിൽ വോട്ടിങ്​ യ​ന്ത്രം തകരാറിലായി

text_fields
bookmark_border
പൊറ്റശേരിയിൽ വോട്ടിങ്​ യ​ന്ത്രം തകരാറിലായി
cancel
camera_alt

മുക്കം നഗരസഭ 19 ഡിവിഷൻ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നിര

മുക്കം: നഗരസഭയിലെ പൊറ്റശ്ശേരി വിനയപുരം അൽ മദ്രസ്സത്തുൽ സലഫിയയിലെ 22 ഡിവിഷൻ ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ്​ യന്ത്രം തകരാറിലായതിനെ തുടർന്ന്​ അര മണിക്കൂർ പോളിങ് തടസ്സപ്പെട്ടു.

ഏഴ് മണിക്ക് പോളിങ് ആരംഭിച്ച ശേഷം13 പേർ വോട്ട് ചെയ്തതോടെ വോട്ടിങ്​ യ​ന്ത്രം പണിമുടക്കുകയായിരുന്നു. വീണ്ടും പ്രവർത്തന സജ്ജമാക്കിയശേഷവും വോട്ടിങ്​ യന്ത്രം രണ്ടാമതും പണിമുടക്കി. തുടർന്ന്​ 7.45 ഓടെ സാ​​ങ്കേതിക വിദഗ്​ധരെത്തി തകരാറുകൾ തീർത്തതിന്​ ശേഷം വീണ്ടും വോട്ടിങ്​ പുനരാരംഭിച്ചു.

മുക്കം നഗരസഭയിലെ വിവിധ ​ബൂത്തുകളിൽ നിരവധി​േപർ രാവിലെ തന്നെ വോട്ട്​ ചെയ്യാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting Machinepanchayath election 2020
News Summary - Votimg Machine Complaint
Next Story