Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവില്ലേജ് ഓഫിസറുടെ...

വില്ലേജ് ഓഫിസറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

text_fields
bookmark_border
Vigilance investigation
cancel


മു​ക്കം: വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി. തി​രൂ​ർ ലാ​ൻ​ഡ്​ അ​ക്വി​സി​ഷ​ൻ ഓ​ഫി​സി​ലെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ ബ​ഷീ​റി​‍െൻറ നോ​ർ​ത്ത് കാ​ര​ശ്ശേ​രി​യി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കാ​ര​ശ്ശേ​രി​യി​ലെ വീ​ട് കൂ​ടാ​തെ തി​രൂ​രി​ലെ ഓ​ഫി​സി​ലും ഭാ​ര്യ​യു​ടെ പേ​രി​ൽ കോ​ട​ഞ്ചേ​രി​യി​ലു​ള്ള ക​ട​യി​ലും ഒ​രേ സ​മ​യ​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​ൽ പ​ണ​വും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് എ​സ്.​പി ശ​ശി​ധ​ര​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance raid
News Summary - Vigilance raid on village officer's house
Next Story