Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightസ്ത്രീകളെ ശല്യം...

സ്ത്രീകളെ ശല്യം ചെയ്യുന്ന വിരുതനെ പൊലീസ് തിരയുന്നു

text_fields
bookmark_border
man who harassing women
cancel
camera_alt

സ്ത്രീകളെ ശല്യം ചെയ്യുന്നയാളുടെ പൊലീസ് പുറത്തുവിട്ട ചിത്രം

മു​ക്കം: മു​ക്കം, കു​ന്ദ​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ൽ സ്കൂ​ട്ട​റി​ൽ എ​ത്തി സ്ത്രീ​ക​ൾ​ക്കു മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന യു​വാ​വി​നെ മു​ക്കം പൊ​ലീ​സ് തി​ര​യു​ന്നു.

പി​റ​കി​ൽ ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത നീ​ല ആ​ക്സ​സ് സ്കൂ​ട്ട​റി​ൽ എ​ത്തി​യാ​ണ് ഇ​യാ​ൾ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​ത്. ഇ​യാ​ളു​ടെ ഫോ​ട്ടോ​യും പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മു​ക്കം സ്​​റ്റേ​ഷ​നി​ലോ താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 04952297133, 9497947245, 9497923631.

Show Full Article
TAGS:Harassing Women police 
News Summary - Police are looking for a man who is harassing women
Next Story