Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_right'ഓർമയിലെ പൊറ്റശ്ശേരി'...

'ഓർമയിലെ പൊറ്റശ്ശേരി' പ്രകാശനം ചെയ്തു

text_fields
bookmark_border
ഓർമയിലെ പൊറ്റശ്ശേരി പ്രകാശനം ചെയ്തു
cancel
camera_alt

ഓർമയിലെ പൊറ്റശ്ശേരിയെന്ന പ്രാദേശിക ചരിത്രഗ്രന്ഥം ഹമീദ് ചേന്ദമംഗലൂരിന് നൽകി മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്​ദുറഹിമാൻ പ്രകാശനം ചെയ്യുന്നു

മു​ക്കം: ജാ​ഫ​ർ കൈ​ക്ക​ലാ​ട​ൻ ര​ചി​ച്ച് ച​ങ്ക്‌​സ് പൊ​റ്റ​ശ്ശേ​രി പ്ര​സാ​ധ​ക​രാ​യ ഓ​ർ​മ​യി​ലെ പൊ​റ്റ​ശ്ശേ​രി എ​ന്ന പ്രാ​ദേ​ശി​ക ച​രി​ത്ര​ഗ്ര​ന്ഥം മാ​ധ്യ​മം- മീ​ഡി​യ​വ​ൺ ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹി​മാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ൻ ഹ​മീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​ധു മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. കു​ഞ്ഞാ​ലി മാ​സ്​​റ്റ​ർ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ഗ​ഫൂ​ർ മാ​സ്​​റ്റ​ർ, റം​ല ഗ​ഫൂ​ർ, ഡി.​എ​ഫ്.​ഒ സ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book releaseormayil Pottassery
News Summary - ‘ormayil Pottassery’ has been released
Next Story