Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightനിപ: ലോക്ഡൗൺ...

നിപ: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻലിച്ചു

text_fields
bookmark_border
Nipah containment zone
cancel
camera_alt

File Photo

മു​ക്കം: നി​പ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു ഡി​വി​ഷ​നു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ നി​പ ബാ​ധി​ച്ച് പ​ന്ത്ര​ണ്ടു​കാ​ര​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​മാ​യ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 18, 19, 20, 21, 22, ഡി​വി​ഷ​നു​ക​ളാ​യി​രു​ന്നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യോ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LockdownNIPAH
News Summary - NIPAH: Lockdown restrictions lifted
Next Story