Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഒാവുചാലിൽ വീണ പശുവിനെ...

ഒാവുചാലിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

text_fields
bookmark_border
ഒാവുചാലിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
cancel
camera_alt

ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

കൂളിമാട്: ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട്​ നാലു മണിയോടെ കൂളിമാട്-കളൻതോട്​ റോഡിലെ ആഴമേറിയ ഒാവുചാലിലാണ് പശു തലകീഴായി കുടുങ്ങിയത്. സീനിയർ ഫയർ ഒാഫിസർ വിജയൻ എടത്തൊടികയിലി​െൻറ നേതൃത്വത്തിലാണ്​ പശുവിനെ രക്ഷപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowfireforcerescue
Next Story