Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികരുടെ ഔഷധ നെൽകൃഷിയിൽ നൂറുമേനി
text_fieldsbookmark_border
മാമ്പറ്റ സ്വദേശികളായ കാർത്യായനിയുടെയും സൗമിനിയുടെയും ഔഷധ നെൽകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ
വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു
മുക്കം: പ്രായം മറന്ന് ഔഷധ നെൽകൃഷിയൊരുക്കിയ വയോധികർക്ക് നൂറുമേനി നേട്ടം. 75 വയസ്സായ മാമ്പറ്റ സ്വദേശികളായ ചെറുത്തു കാർത്യായനി, സൗമിനി എന്നിവരാണ് നെല്ല് വിളയിച്ചത്. ഒരേക്കറിൽ 25 സെൻറ് സ്ഥലത്ത് രക്തശാലിയും ബാക്കി ഭാഗത്ത് ജ്യോതിയുമാണ് നട്ടത്. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ കൊയ്ത്തുത്സവം ഉദ്ഘാടനം നിർവഹിച്ചു.കൗൺസിലർ പി.ടി. ബാബു, എൻ.കെ. ഹരീഷ്, സുബ്രഹ്മണ്യൻ, സതി, സുനിൽ ചെറുത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

