Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഖുര്‍ആന്‍...

ഖുര്‍ആന്‍ വളച്ചൊടിക്കാന്‍ ഗൂഢശ്രമം –ജിഫ്രി തങ്ങള്‍

text_fields
bookmark_border
ഖുര്‍ആന്‍ വളച്ചൊടിക്കാന്‍ ഗൂഢശ്രമം –ജിഫ്രി തങ്ങള്‍
cancel
camera_alt

കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി 23ാം വാര്‍ഷിക സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

മു​ക്കം: ഖു​ര്‍ആ​ര്‍ വ​ള​ച്ചൊ​ടി​ക്കാ​ന്‍ ഗൂ​ഢ​ശ്ര​മ​മെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍. കാ​ര​മൂ​ല ദാ​റു​സ്വ​ലാ​ഹ് ഇ​സ്ലാ​മി​ക് അ​ക്കാ​ദ​മി 23ാം വാ​ര്‍ഷി​ക മൂ​ന്നാം അ​സ്ല​മി സ​ന​ദ് ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ് ലാ​മി​ന്‍റെ ത​ന​താ​യ ശൈ​ലി​യും മാ​തൃ​ക​യും വേ​ഷ​വി​ധാ​ന​വും പി​ന്‍പ​റ്റി ആ​ധു​നി​ക ലോ​ക​ത്ത് മ​ത​പ്ര​ബോ​ധ​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ് ലി​യാ​ര്‍ സ​ന​ദ് ദാ​ന പ്ര​സം​ഗം ന​ട​ത്തി. ഷാ​ജ​ഹാ​ന്‍ റ​ഹ്മാ​നി ക​മ്പ​ള​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ.​വി. അ​ബ്ദു റ​ഹ്മാ​ന്‍ മു​സ്‍ലി​യാ​ര്‍, കെ. ​മോ​യി​ന്‍കു​ട്ടി മാ​സ്റ്റ​ര്‍, മു​സ്ത​ഫ മു​ണ്ടു​പാ​റ, കെ.​എ. റ​ശീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട്, ഒ.​പി.​എം. അ​ശ്റ​ഫ്, മു​ബ​ശ്ശി​ര്‍ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, ആ​ര്‍.​വി. കു​ട്ടി​ഹ​സ​ന്‍ ദാ​രി​മി, പി. ​അ​ലി അ​ക്ബ​ര്‍, സ​ലാം ഫൈ​സി മു​ക്കം, എ​ന്‍. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍, അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി മ​ല​യ​മ്മ, കെ.​വി. നൂ​റു​ദ്ദീ​ന്‍ ഫൈ​സി, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സി, റാ​ശി​ദ് കാ​ക്കു​നി, സി.​ടി. യൂ​സു​ഫ് ബാ​ഖ​വി, കെ. ​ഹു​സൈ​ന്‍ ബാ​ഖ​വി, അ​ഹ്മ​ദ് കു​ട്ടി ബാ​ഖ​വി, അ​ബ്ദു​റ​ഹ്മാ​ന്‍ ബാ​ഖ​വി, യൂ​നു​സ് പു​ത്ത​ല​ത്ത് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Jifri Muthukkoya Thangal
News Summary - Conspiracy to distort the Qur'an - Jifri Thangal
Next Story