Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ 'സഖാക്കളുടെ' പോസ്​റ്ററുകൾ

text_fields
bookmark_border
സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സഖാക്കളുടെ പോസ്​റ്ററുകൾ
cancel
camera_alt

അഗസ്ത്യൻ മുഴിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പതിച്ച പോസ്​റ്ററുകൾ

മു​ക്കം: സി.​പി.​എം അ​ഗ​സ്ത്യ​ൻ മു​ഴി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ വ്യാ​പ​ക​ പോ​സ്​​റ്റ​റു​ക​ൾ. ഇ​ന്ന് ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​ഗ​സ്ത്യ​ൻ മു​ഴി അ​ങ്ങാ​ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പോ​സ്​​റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ട​വ​ഴി​യും പൊ​തു​കി​ണ​റും സ്വ​ന്തം പേ​രി​ലാ​ക്കാ​ൻ ക​ഴി​വു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ തി​രി​ച്ച​റി​യു​ക, വീ​ടി​ന് മു​ൻ​വ​ശ​ത്ത് കൂ​ടി​യു​ള്ള ഇ​ട​വ​ഴി അ​ട​ച്ച് വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ തി​രി​ച്ച​റി​യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പോ​സ്​​റ്റ​റി​ലു​ള്ള​ത്. എ​ന്നാ​ൽ നാ​ഥ​നി​ല്ലാ​ത്ത പോ​സ്​ റ്റ​റു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​െ​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​താ​യാ​ലും ഇ​ന്ന് ന​ട​ക്കു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം സ​ജീ​വ ച​ർ​ച്ച​ക്ക് വ​ഴി​വെ​ക്കും.അ​തേ സ​മ​യം പൊ​തു​വെ വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​വി​ലി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് പാ​ർ​ട്ടി നേ​താ​വി​നെ​തി​രെ പോ​സ്​​റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postersCPM
News Summary - 'Comrades' posters against the CPM branch secretary
Next Story