Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവയോധികയെ പീഡിപ്പിച്ച...

വയോധികയെ പീഡിപ്പിച്ച കേസ്; അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ

text_fields
bookmark_border
badge of honor
cancel

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ത്തേ​രി​യി​ൽ വ​യോ​ധി​ക​യു​ടെ ആ​ഭ​ര​ണം ക​വ​രു​ക​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്​​ത കേ​സ് അ​ന്വേ​ഷി​ച്ച പൊ​ലീ​സ് സം​ഘ​ത്തി​നു സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നും മു​ക്കം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​മാ​യി​രു​ന്ന ബി.​കെ. സി​ജു, മു​ക്കം സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ സി.​സി. സ​ജു, എ.​എ​സ്.​ഐ സ​ലീം മു​ട്ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ കൂ​ട​ര​ഞ്ഞി, വ​ട​ക​ര റൂ​റ​ൽ സൈ​ബ​ർ സെ​ൽ എ​സ്.​ഐ സ​ത്യ​ൻ കാ​ര​യാ​ട്, എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്‌​ബാ​ബു (കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് സ്വ​ദേ​ശി) , വി.​കെ. സു​രേ​ഷ് (ചെ​റു​കു​ള​ത്തൂ​ർ), എ.​എ​സ്.​ഐ ഷി​ബി​ൽ ജോ​സ​ഫ് (കൂ​ട​ത്താ​യി) എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ മി​ക​വി​ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​രാ​യ​ത്.

2020 ജൂ​ൈ​ല ര​ണ്ടി​നാ​ണ് മു​ക്കം മു​ത്തേ​രി കാ​പ്പു​മ​ല വ​ള​വി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്.

പ്ര​തി​യെ​കു​റി​ച്ചു ഒ​രു സൂ​ച​ന​യും ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ 12 ദി​വ​സ​ത്തെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സ് ഐ.​പി.​എ​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്ന​ത്തെ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന അ​ഷ്‌​റ​ഫി​‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പ​വ​ത്ക​​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യാ​യ മു​ജീ​ബ്റ​ഹ്‌​മാ​നെ പി​ടി​കൂ​ടി​യ​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​ള​രെ കൃ​ത്യ​ത​യാ​ർ​ന്ന അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു അ​ന്ന് ന​ട​ത്തി​യ​ത്.

തു​ട​ക്ക​ത്തി​ൽ ഒ​രു തെ​ളി​വു​ക​ളും ല​ഭി​ക്കാ​തെ തി​രി​ച്ച​ടി നേ​രി​ട്ട കേ​സി​ൽ ഇ​രു​ന്നൂ​റോ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ളും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womanBadge Of HonorMolestation Caseold woman raped
News Summary - Case of molestation of an elderly woman; Badge of Honor for Investigation Team
Next Story