Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightരാജസ്ഥാന്‍ സ്വദേശിയെ...

രാജസ്ഥാന്‍ സ്വദേശിയെ കാണാതായി

text_fields
bookmark_border
രാജസ്ഥാന്‍ സ്വദേശിയെ കാണാതായി
cancel
camera_alt

ശിവ സിങ്

യാദവ്

മു​ക്കം: രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ 52കാ​ര​നെ ഈ ​മാ​സം 13 മു​ത​ല്‍ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ള്‍ മു​ക്കം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ശി​വ സി​ങ് യാ​ദ​വി​നെ​യാ​ണ് മു​ക്കം നോ​ര്‍ത്ത് കാ​ര​ശ്ശേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍നി​ന്നും കാ​ണാ​താ​യ​ത്. മാ​ര്‍ബി​ള്‍ പ​ണി​ക്കാ​യെ​ത്തി​യ ര​ണ്ട് മ​ക്ക​ളോ​ടൊ​പ്പം മു​ക്കം നോ​ര്‍ത്ത് കാ​ര​ശ്ശേ​രി​യി​ലാ​യി​രു​ന്നു താ​മ​സം.

ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ള്‍ പി​താ​വി​നെ കാ​ണാ​താ​യ​താ​യും ഇ​ദ്ദേ​ഹ​ത്തി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ മു​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ 9744474410 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingmissing case
News Summary - A native of Rajasthan has gone missing
Next Story