Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ മോഷണം: യുവാവ്...

മൊബൈൽ മോഷണം: യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ൽ അ​മീ​ൻ

കോഴിക്കോട്: ട്രെയിനിൽ മൊബൈൽ മോഷ്ടിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട തിരുവല്ല ചുമത്തറ മുളമൂട്ടിൽ അൽ അമീനാണ് (21) അറസ്റ്റിലായത്. കാസർകോട്ടുനിന്ന് മംഗള എക്സ്പ്രസിൽ തിരൂരിലെത്തിയപ്പോൾ തിരൂരിൽവെച്ച് കാസർകോട്ടുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചിറങ്ങവെയാണ് സംശയം തോന്നി പിടിയിലായതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പൊലീസ് ചോദ്യംചെയ്യവേ ഫോൺ അടിച്ചപ്പോൾ കൂടുതൽ ചോദ്യംചെയ്തതിൽ മോഷ്ടിച്ചതാണെന്ന് മനസ്സിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrest
News Summary - Mobile theft-Youth arrested
Next Story