Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ മോഷണം: യുവതി...

മൊബൈൽ മോഷണം: യുവതി പിടിയിൽ

text_fields
bookmark_border
മൊബൈൽ മോഷണം: യുവതി പിടിയിൽ
cancel

ഉ​ള്ള്യേ​രി: ബ​സ് ക​യ​റു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടി​ച്ച ഝാ​ര്‍ഖ​ണ്ഡ്​ സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി. മൊ​ട​ക്ക​ല്ലൂ​ര്‍ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ണാ​ണ് ബാ​ഗി​ല്‍നി​ന്നും മോ​ഷ്​​ടി​ച്ച​ത്.

ഇ​വ​ര്‍ ഉ​ള്ള്യേ​രി സ്​​റ്റാ​ൻ​ഡി​ൽ​നി​ന്നും ബ​സി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ഗി​ല്‍നി​ന്നും ഫോ​ണ്‍ യു​വ​തി മോ​ഷ്​​ടി​ച്ച​ത്.ബ​സി​ല്‍ ക​യ​റാ​നാ​യി നി​ല്‍ക്കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​രി ഇ​ത് കാ​ണു​ക​യും ബ​ഹ​ളം വെ​ക്കു​ക​യു​മാ​യി​രു​ന്നു.കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി യു​വ​തി​യെ അ​ത്തോ​ളി സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile theft:
News Summary - Mobile theft: Woman arrested
Next Story