Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.കെ മു​നീ​റി​ന്​...

എം.കെ മു​നീ​റി​ന്​ 3.32 കോ​ടി​യു​ടെ സ്വ​ത്ത്​

text_fields
bookmark_border
എം.കെ മു​നീ​റി​ന്​ 3.32 കോ​ടി​യു​ടെ സ്വ​ത്ത്​
cancel

​കോ​ഴി​ക്കോ​ട്​: കൊ​ടു​വ​ള്ളി​യി​​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​കെ. മു​നീ​റി​‍െൻറ സ്ഥാ​വ​ര, ജം​ഗ​മ സ്വ​ത്തു​ക്ക​ളു​ടെ മൂ​ല്യം 3.12 കോ​ടി രൂ​പ. ക​ഴി​ഞ്ഞ ത​വ​ണ 2.06 കോ​ടി​യാ​യി​രു​ന്നു മു​നീ​റി​‍െൻറ ആ​സ്​​തി.

കാ​ലി​ക്ക​റ്റ്​ ടൗ​ൺ ബാ​ങ്കി​ൽ 79 ല​ക്ഷ​ത്തി​‍െൻറ​യും ന​ട​ക്കാ​വ്​ എ​സ്.​ബി.​ഐ​യി​ൽ 13 ല​ക്ഷ​ത്തി​‍െൻറ​യും വാ​യ്​​പ ബാ​ധ്യ​ത​യു​ണ്ട്. 13 കേ​സു​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. ഒ​രെ​ണ്ണ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk muneerassetsassembly election 2021
News Summary - mk muneer owns assets worth Rs 3.32 crore
Next Story