Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ മർദനം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

മേ​പ്പ​യ്യൂ​ർ: പു​ല​പ്ര​ക്കു​ന്ന് കോ​ള​നി​യി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത കേ​സി​ൽ ന​രി​യാ​മ്പു​റ​ത്ത് മീ​ത്ത​ൽ പ്ര​ദീ​പ​നെ മേ​പ്പ​യ്യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ഴി​ക്കോ​ട് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി ജാ​മ്യ​ത്തി​ൽ വി​ട്ടു. അ​റ​സ്​​റ്റ്​ വൈ​കു​ന്ന​തി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ മാ​ർ​ച്ചു​ൾ​െ​പ്പ​ടെ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestStudentassault
News Summary - Student assault- Defendant arrested
Next Story