Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightമേപ്പയൂർ മീറോട് മലയിൽ...

മേപ്പയൂർ മീറോട് മലയിൽ വൻ അഗ്നിബാധ

text_fields
bookmark_border
മേപ്പയൂർ മീറോട് മലയിൽ വൻ അഗ്നിബാധ
cancel
camera_alt

മീ​റോ​ട് മ​ല​യി​ൽ അ​ഗ്നി ര​ക്ഷാ സേ​നയുടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​ണ​ക്കു​ന്നു

മേ​പ്പ​യൂ​ര്‍: മീ​റോ​ട് മ​ല​യി​ല്‍ അ​ഗ്നി ബാ​ധ​യു​ണ്ടാ​യി ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ക​ണി​യാ​ണ്ടി​മീ​ത്ത​ല്‍ ഭാ​ഗ​ത്ത് 3.5 ഏ​ക്ക​റോ​ളം വ​രു​ന്ന തേ​ക്കി​ന്‍ തോ​ട്ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ വ​ള​ര്‍ന്നു​നി​ല്‍ക്കു​ന്ന പു​ല്ലും നാ​യ്ക്കു​ര​ണ വ​ള്ളി​ക​ളും തീ ​അ​ണ​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി. അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​നം സ്ഥ​ല​ത്തെ​ത്താ​തി​രു​ന്ന​തി​ല്‍ തീ ​അ​ണ​ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​യി.

പേ​രാ​മ്പ്ര​യി​ല്‍നി​ന്നെ​ത്തി​യ ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന അം​ഗ​ങ്ങ​ള്‍ നാ​ട്ടു​കാ​രോ​ടൊ​പ്പം പ​ച്ചി​ല​ക​മ്പു​ക​ളു​പ​യോ​ഗി​ച്ച് തീ ​അ​ടി​ച്ചു കെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. ഗി​രീ​ശ​ന്‍, അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​സി. പ്രേ​മ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​എ​ന്‍. ര​തീ​ഷ്, ആ​ര്‍. ജി​നേ​ഷ്, എം.​കെ. ജി​ഷാ​ദ്, എം. ​മ​നോ​ജ്, വി.​കെ. ഷൈ​ജു, കെ. ​അ​ജേ​ഷ്, ഹോം​ഗാ​ര്‍ഡ് എ.​സി. അ​ജീ​ഷ് എ​ന്നി​വ​രാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Massive FireHilly area
News Summary - Massive fire in Meppayur Meerodu hill
Next Story