Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightധർമംകുന്ന് മലയിൽ...

ധർമംകുന്ന് മലയിൽ നിന്ന് വ്യാജവാറ്റ് പിടികൂടി

text_fields
bookmark_border
ധർമംകുന്ന് മലയിൽ നിന്ന് വ്യാജവാറ്റ് പിടികൂടി
cancel
camera_alt

നെ​ടു​മ്പൊ​യി​ൽ ധ​ർ​മം​കു​ന്ന് മ​ല​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ​വാ​റ്റ്

മേ​പ്പ​യൂ​ർ: പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ കീ​ഴ​രി​യൂ​ർ നെ​ടു​മ്പൊ​യി​ൽ ധ​ർ​മം​കു​ന്ന് മ​ല​യി​ൽ വ​ൻ വ്യാ​ജ വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി. 700 ലി​റ്റ​ർ വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ് ന​ശി​പ്പി​ച്ചു. കൂ​ടാ​തെ വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​റ്റു​കേ​ന്ദ്ര​ത്തി​ന്റെ ന​ട​ത്തി​പ്പു​കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedfake liquor
News Summary - fake liquor was caught from Dharmamkunnu hill
Next Story