Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightഷാഫി പറമ്പിൽ...

ഷാഫി പറമ്പിൽ പേരാമ്പ്രയിൽ പര്യടനം തുടങ്ങി

text_fields
bookmark_border
ഷാഫി പറമ്പിൽ പേരാമ്പ്രയിൽ പര്യടനം തുടങ്ങി
cancel
camera_alt

ഷാ​ഫി പ​റ​മ്പി​ൽ കീ​ഴ​രി​യൂ​ർ ബോം​ബ് കേ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു

മേ​പ്പ​യൂ​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്റെ ഓ​ർ​മ​ക​ൾ ജ്വ​ലി​ച്ച് നി​ൽ​ക്കു​ന്ന കീ​ഴ​രി​യൂ​ർ ബോം​ബ് സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി യു.​ഡി.​എ​ഫ് വ​ട​ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ നേ​രി​ൽ​ക​ണ്ട് അ​നു​ഗ്ര​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്തി. എ.​വി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ പി​ന്തു​ണ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്.

ഐ.​എ.​എ​സ് അ​വ​സാ​ന​ഘ​ട്ട ഇ​ന്റ​ർ​വ്യൂ കാ​ത്തി​രി​ക്കു​ന്ന കീ​ഴ​രി​യൂ​രി​ലെ ശാ​രി​ക​യു​ടെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ചെ​റു​വ​ണ്ണൂ​ർ ക​ണ്ടി​യി​ൽ​താ​ഴെ മ​ഖാ​മി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ള്ളി​യി​ലെ​ത്തി​യ വി​ശ്വാ​സി​ക​ൾ ഷാ​ഫി​ക്ക് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ഐ. ​മൂ​സ, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഇ. ​അ​ശോ​ക​ന്‍, കെ.​പി. രാ​മ​ച​ന്ദ്ര​ന്‍, മു​നീ​ര്‍ എ​ര​വ​ത്ത്, രാ​ജ​ന്‍ മ​രു​തേ​രി, ടി.​കെ.​എ. ല​ത്തീ​ഫ്, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ര്‍, ക​ല്ലൂ​ര്‍ മു​ഹ​മ്മ​ദ​ലി, കെ.​പി. വേ​ണു​ഗോ​പാ​ല്‍, വി.​പി. ദു​ല്‍ഖി​ഫി​ല്‍, പി.​കെ. രാ​ഗേ​ഷ്, വി.​ടി. സൂ​ര​ജ്, രാ​ജേ​ഷ് കീ​ഴ​രി​യൂ​ര്‍, എ​ട​ത്തി​ല്‍ ശി​വ​ന്‍, പി.​കെ. അ​നീ​ഷ്, എം.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, പി.​എം. പ്ര​കാ​ശ​ന്‍, എം.​കെ. സു​രേ​ന്ദ്ര​ന്‍, ആ​ര്‍.​പി. ശോ​ഭി​ഷ് എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignPerambraShafi Prambil
News Summary - Election-Campaign-Shafi-Prambil-Perambra
Next Story