Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എ;...

എം.ഡി.എം.എ; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ശ​ര​ത്, സ്നേ​ഹ, കാ​ർ​ത്തി​ക്

കോ​ഴി​ക്കോ​ട്: ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗം സം​ഘം എം.ഡി.എം.എയുമാ​യി അ​റ​സ്റ്റി​ലാ​യി. വ​ട​ക​ര സ്വ​ദേ​ശി ശ​ര​ത് (24), ഭാ​ര്യ ക​ണ്ണൂ​ർ സ്വ​ദേ​ശിനി സ്നേ​ഹ (24), സു​ഹൃ​ത്ത് കോ​വൂ​ർ സ്വ​ദേ​ശി കാ​ർ​ത്തി​ക് (19) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 2.210 ഗ്രാം ​എം.​ഡി.​എം.​എ​ പി​ടി​കൂ​ടി​. ല​ഹ​രി​സം​ഘം ലോ​ഡ്ജി​ൽ ത​മാ​സി​ക്കു​ന്നുവെന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെയടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മിം​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. മൂ​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - MDMA-Three people including a couple are under arrest
Next Story