Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

text_fields
bookmark_border
wild boar
cancel

മാവൂർ: ഗ്രാമപഞ്ചായത്ത്‌ വാർഡ് 10ൽ പെരിങ്കൊല്ലൻ പുറായിൽ പോളി അബ്ദുൽ മജീദിന്റെ വീട്ടുവളപ്പിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.

ഞായറാഴ്ച രാത്രി പത്തോടെ എം പാനൽ ഷൂട്ടർമാരായ സി.എം. ബാലൻ, ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് വെടിവെച്ചു കൊന്നത്. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ ദിവ്യപ്രകാശ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി. പരിസരവാസികളുടെ സാന്നിധ്യത്തിൽ ജഡം നിയമാനുസരണം സംഭവസ്ഥലത്ത് മറവു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two wild boars were shot dead
Next Story