Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightകാർ നിയന്ത്രണംവിട്ടു;...

കാർ നിയന്ത്രണംവിട്ടു; ബൈക്കുകളും സ്കൂട്ടറുകളും തകർന്നു

text_fields
bookmark_border
കാർ നിയന്ത്രണംവിട്ടു; ബൈക്കുകളും സ്കൂട്ടറുകളും തകർന്നു
cancel
camera_alt

പെരുവയലിലുണ്ടായ അപകടത്തിൽ തകർന്ന വാഹനങ്ങൾ

മാ​വൂ​ർ: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. കോ​ഴി​ക്കോ​ട്- മാ​വൂ​ർ റോ​ഡി​ൽ പെ​രു​വ​യ​ൽ അ​ങ്ങാ​ടി​യി​ൽ ഈ​ർ​ച്ച​മി​ല്ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ഇ​വി​ടെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന വ​ർ​ക്​​ഷോ​പ്പി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ട് സ്കൂ​ട്ട​റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്.

ന​ന്നാ​ക്കാ​ൻ എ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. സ​മീ​പ​ത്തെ ഓ​വു​ചാ​ലി​ൽ കൂ​പ്പു​കു​ത്തി​യാ​ണ് കാ​ർ നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രു സ്കൂ​ട്ട​ർ ദൂ​രേ​ക്ക് തെ​റി​ച്ചു​പോ​യി. തൊ​ട്ടു​മു​മ്പ് വ​രെ ഇ​വി​ടെ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ മാ​റി​യ ഉ​ട​നെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ ഓ​ടി​ച്ച​യാ​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentcar accident
News Summary - The car went out of control-Bikes and scooters were broken
Next Story