Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightമഴയത്ത് റോഡ് ടാറിങ്;...

മഴയത്ത് റോഡ് ടാറിങ്; നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
മഴയത്ത് റോഡ് ടാറിങ്; നാട്ടുകാർ തടഞ്ഞു
cancel
camera_alt

മാ​ങ്കാ​വ്-​ക​ണ്ണി പ​റ​മ്പ് റോ​ഡി​ൽ കാ​യ​ലം ഭാ​ഗ​ത്ത് മ​ഴ​യ​ത്ത്

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു

മാ​വൂ​ർ: മാ​ങ്കാ​വ്-​ക​ണ്ണി​പ​റ​മ്പ് റോ​ഡി​ൽ കാ​യ​ലം പ​ള്ളി​ത്താ​ഴ​ത്ത് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. റോ​ഡി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത് ടാ​റി​ങ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​യി​ൽ ടാ​റി​ങ് ന​ട​ത്തു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ണി നി​ർ​ത്തി​വെ​പ്പി​ച്ചു. കു​ഴി​യ​ട​ക്ക​ൽ ശാ​സ്ത്രീ​യ​മാ​യ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainRoad Tarring
News Summary - Road Tarring in Rain; Locals stopped
Next Story