Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightമാവൂരിൽ എട്ടുകിലോ...

മാവൂരിൽ എട്ടുകിലോ കഞ്ചാവ്​ പിടികൂടി

text_fields
bookmark_border
മാവൂരിൽ എട്ടുകിലോ കഞ്ചാവ്​ പിടികൂടി
cancel

മാ​വൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 8.380 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം എ​ട​ക്ക​ര ത​ക്ക​ര​ത്തൊ​ടി മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ​യാ​ണ് (24) മാ​വൂ​ർ എ​സ്.​ഐ​മാ​രാ​യ മ​ഹേ​ഷ് കു​മാ​റി‍െൻറ​യും സ​തീ​ശ​െൻറ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മാ​വൂ​ർ-​കൂ​ളി​മാ​ട് റോ​ഡി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റി​നു സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​ൽ സം​ശ​യം തോ​ന്നി കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

നാ​ലു ക​വ​റു​ക​ളി​ലാ​യി കാ​റി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. എ.​എ​സ്.​ഐ സ​ന്തോ​ഷ്, സി.​പി.​ഒ ബി​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisGanja case
Next Story