Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightഓൺലൈൻ ക്ലാസിൽ...

ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീല സന്ദേശമയച്ചതായി പരാതി

text_fields
bookmark_border
ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീല സന്ദേശമയച്ചതായി പരാതി
cancel


മാ​വൂ​ർ: ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ നു​ഴ​ഞ്ഞു​ക​യ​റി സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച​താ​യി പ​രാ​തി. മാ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ടെ​യാ​ണ് അ​ജ്ഞാ​ത​രി​ൽ​നി​ന്ന് അ​ശ്ലീ​ല സ​ന്ദേ​ശം ക​യ​റി​വ​ന്ന​ത്. ശ​ല്യം സ​ഹി​ക്കാ​താ​യ​തോ​ടെ അ​ധ്യാ​പ​ക​ർ ക്ലാ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് മാ​വൂ​ർ ​പൊ​ലീ​സി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്കും പ​രാ​തി ന​ൽ​കു​ന്നു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online classobscene messages
News Summary - Complaint of infiltrating an online class and sending obscene messages
Next Story