Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightബൈക്ക് മോഷണം: യുവാവ്...

ബൈക്ക് മോഷണം: യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഫാരിസ്

മാ​വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ടി. ​ര​ഞ്ജി​ത്തി​ന്റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ പ​റ​ക്കു​ഴി ഫാ​രി​സി​നെ​യാ​ണ് (22) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ അ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​വൂ​ർ അ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള​വ് പോ​യ ബൈ​ക്ക് സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് 31ന് ​മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട​പ്പോ​ഴാ​ണ് പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ര​ഞ്ജി​ത്തി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്ക് സ​ഹി​തം യു​വാ​വ് പി​ടി​യി​ലാ​യ​ത്. കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime newsKozhikode news
News Summary - Bike theft-Youth arrested
Next Story