Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightപെൺകുട്ടിയോട്...

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മാ​വൂ​ർ: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ബ​നാ​റ​സ് ബ​സി​ലെ ക​ണ്ട​ക്ട​ർ ക​ൽ​പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​നെ​യാ​ണ് (22) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും പി​ന്നീ​ട് സീ​റ്റി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തി​രു​ന്ന് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നു​മാ​ണ് കേ​സ്. എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യോ​ട് സം​ഭ​വം ആ​രോ​ടും പ​റ​യ​രു​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഭ​യ​ന്നു​പോ​യ കു​ട്ടി വി​വ​രം കൂ​ട്ടു​കാ​രി​യോ​ടും മാ​താ​വി​നോ​ടും പ​റ​യു​ക​യാ​യി​രു​ന്നു.

പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് കോ​ഴി​ക്കോ​ട് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ല​ട​ച്ചു. മാ​വൂ​ർ എ​സ്.​ഐ മ​ഹേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മോ​ഹ​ന​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ നി​ഗി​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ബ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:misbehavingarrestkozhikode News
News Summary - A bus employee who misbehaved with a girl was arrested
Next Story