Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി മാനാഞ്ചിറ...

ഇനി മാനാഞ്ചിറ സ്​ക്വയറിലും പോവാം

text_fields
bookmark_border
ഇനി മാനാഞ്ചിറ സ്​ക്വയറിലും പോവാം
cancel
camera_alt

മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​ർ തു​റ​ന്ന​പ്പോ​ൾ

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും അ​യ​ഞ്ഞി​ട്ടും തു​റ​ക്കാ​തി​രു​ന്ന മാ​നാ​ഞ്ചി​റ സ്​​ക്വ​യ​ർ ശ​നി​യാ​ഴ്​​ച മു​ത​ൽ തു​റ​ന്നു. എ​റെ കാ​ല​ത്തി​ന്​ ശേ​ഷം വൈ​കീ​ട്ട്​ തു​റ​ന്ന സ്​​ക്വ​യ​റി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച അ​വ​ധി​ദി​വ​സം​ ന​ല്ല തി​ര​ക്കാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ ദൂ​ര​ദി​ക്കി​ൽ നി​ന്ന​ട​ക്ക​മെ​ത്തി​യ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​വേ​ശ​ന​മാ​യെ​ങ്കി​ലും മാ​നാ​ഞ്ചി​റ സ്​​ക്വ​യ​ർ മാ​ത്രം തു​റ​ക്കാ​ത്ത​ത് പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു. ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്ത്​ പ​ണി​ത ഓ​പ​ൺ ജിം​നേ​ഷ്യ​ത്തി​ൽ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്ന​ത്. മാ​നാ​ഞ്ചി​റ സ്​​ക്വ​യ​റും അ​തോ​ട്​ ചേ​ർ​ന്ന അ​ൻ​സാ​രി​പ്പാ​ർ​ക്കി​ലെ കു​ട്ടി​ക​ളു​ടെ ലി​റ്റ​റ​റി പാ​ർ​ക്കും ശ​നി​യാ​ഴ്​​ച സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ക​ട​പ്പു​റ​വും സ​രോ​വ​രം ജൈ​വോ​ദ്യാ​ന​വു​മെ​ല്ലാം നേ​ര​ത്തെ തു​റ​ന്നി​രു​ന്നു.

കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ​യാ​ണ്​ സ്​​ക്വ​യ​ർ വീ​ണ്ടും തു​റ​ന്ന​ത്. ബി.​ഇ.​എം സ്​​കൂ​ളി​ന്​ സ​മീ​പ​ത്ത്​ പ​ണി​ത ശു​ചി​മു​റി​സ​മു​ച്ച​യം ന​ട​ത്തി​പ്പ്​ കു​ടും​ബ​ശ്രീ​യെ ഏ​ൽ​പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 2020 ഒ​ക്​​ടോ​ബ​റി​ൽ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ്​ തു​റ​ന്ന സ്​​ക്വ​യ​ർ കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തോ​ടെ ഡി​സം​ബ​റി​ലാ​ണ്​ പി​ന്നെ​യും അ​ട​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​െൻറ 1.7 കോ​ടി​യും കേ​ന്ദ്രാ​വി​ഷ്​​കൃ​ത അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ​ 80 ല​ക്ഷ​വും ന​ഗ​ര​സ​ഭ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച്​ ന​വീ​ക​രി​ച്ച​താ​ണ്​ സ്​​ക്വ​യ​ർ. അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​തി​നാ​ലാ​ണ്​ തു​റ​ക്കാ​ൻ വൈ​കി​യ​തെ​ന്നാ​ണ്​ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mananchira Squareopenedkozhikode News
News Summary - Mananchira Square opened
Next Story