Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാനാഞ്ചിറ മൈതാനത്ത്​ ഓപൺ ജിംനേഷ്യം തുടങ്ങി

text_fields
bookmark_border
മാനാഞ്ചിറ മൈതാനത്ത്​ ഓപൺ ജിംനേഷ്യം തുടങ്ങി
cancel
camera_alt

ജില്ല സ്​േപാർട്​സ്​ കൗൺസിൽ മാനാഞ്ചിറ മൈതാനത്ത്​ പൊതുജനങ്ങൾക്കായി പണിത ഓപൺ ജിംനേഷ്യം ഡെപ്യൂട്ടി മേയർ ​മീര ദർശക്​ ഉദ്​ഘാനം ചെയ്യുന്നു

കോഴിക്കോട്​: ജില്ല സ്​പോർട്​സ്​ കൗൺസിൽ മാനാഞ്ചിറ മൈതാനത്ത്​ പൊതുജനങ്ങൾക്കായി പണിത ഓപൺ ജിംനേഷ്യം ഡെപ്യൂട്ടി മേയർ ​മീരാ ദർശക്​ ഉദ്​ഘാനം ചെയ്​തു. സ്​േ​പാർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മാനാഞ്ചിറയലെ നവീകരിച്ച ജില്ല സ്​പോർട്​സ്​ കൗൺസിൽ ഓഫിസ്​ ടി.പി. ദാസൻ ഉദ്​ഘാനം ചെയ്​തു. കെ.ജെ. മത്തായി, പി.ടി. അഗസ്​റ്റിൻ, ടി.എം. അബ്​ദുറഹിമാൻ എന്നിവർ സംസാരിച്ചു. സ്​പോർട്​സ്​ കൗൺസിൽ വൈസ്​ പ്രസിഡൻറ്​ ഡോ. റോയ്​ ജോൺ സ്വാഗതവും സെക്രട്ടറി എസ്​. സുലൈമാൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story