Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടം നൽകിയ പണം തിരികെ...

കടം നൽകിയ പണം തിരികെ ചോദിച്ചതിന് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി

text_fields
bookmark_border
കടം നൽകിയ പണം തിരികെ ചോദിച്ചതിന് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി
cancel
camera_alt

പരിക്കേറ്റ ഉമ്മർ


ക​ക്കോ​ടി: ക​ട​മാ​യി ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്​ മ​ഴു​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. പാ​ല​ത്ത് അ​ടു​വാ​റ​ക്ക​ൽ താ​ഴ​ത്തെ ചാ​യ​ക്ക​ട​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. മു​ഖ​ത്തും കൈ​ക്കും പ​രി​ക്കേ​റ്റ തെ​ക്കേ​ട​ത്തു താ​ഴം മു​തി​യേ​രി മീ​ത്ത​ൽ ഉ​മ്മ​ർ (64) ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മു​ഖ​ത്ത് ക​ണ്ണി​നു താ​ഴെ​യാ​യാ​ണ് മു​റി​വേ​റ്റ​ത്. വെ​ട്ടു​ന്ന​തി​നി​ടെ ത​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് കൈ​ക്ക്​ മു​റി​വേ​റ്റ​തെ​ന്നും ഉ​മ്മ​ർ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം കാ​ക്കൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacked
News Summary - man attacked
Next Story